FIFA Ballon d'Or : ആദ്യ മൂന്നില്‍ നിന്ന് മെസ്സി പുറത്ത്

Published : July 18, 2018 05:05 PM (IST)
Who will win Ballon d'Or 2018?
2017-18 സീസണിലെ ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിയോര്‍ പുരസ്‌കാരം പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കെത്താന്‍ സാധ്യത. ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം പുറത്തുവന്ന പട്ടികയുടെ തലപ്പത്ത് നില്‍ക്കുന്നത് റൊണാള്‍ഡോയാണ്. അവസാന സീസണിലെ സ്പാനിഷ് ലീഗിലും ചാംപ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിനൊപ്പം മിന്നും പ്രകടനമാണ് റൊണാള്‍ഡോ പുറത്തെടുത്തത്. #Ballondor
Up Next
Recommended വീഡിയോ
  • 3 hours ago
    4 ജില്ലകളിൽ നിരോധനാജ്ഞ; വൻ പൊലീസ് വിന്യാഹം; മുന്നൊരുക്കം ഇങ്ങനെ
  • 20 hours ago
    ആവേശമുയർത്തി തുഷാർ വെള്ളാപ്പള്ളിയുടെ കൊട്ടിക്കലാശം കോട്ടയത്തിന്റെ ആവേശം
  • 20 hours ago
    കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ തകർപ്പൻ ഡാൻസ്, ആവേശമായി കൊട്ടിക്കലാശം
  • 20 hours ago
    കൊല്ലത്ത് ആവേശമായി മുകേഷിന്റെ കൊട്ടിക്കലാശം | Mukesh Kollam Kottikalasham
  • 20 hours ago
    'CPM എന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു ' ഷാഫി പറമ്പിലിന്റെ പത്രസമ്മേളനം
  • 21 hours ago
    ജനസാഗരങ്ങളെ സാക്ഷിയാക്കി ഷാഫി പറമ്പിലിന്റെ റോഡ് ഷോ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം