By: Oneindia Malayalam Video Team
Published : December 27, 2016, 11:59

മണിപ്പൂരില്‍ ഒരു LPG സിലിണ്ടറിന് 3000 രൂപ

Subscribe to Oneindia Malayalam

മണിപ്പൂരില്‍ കലാപം അന്‍പത് ദിവസം പിന്നിടുമ്പോള്‍ അവശ്യ സാധനങ്ങള്‍ പോലും കിട്ടാതെ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. ദേശീയ പാതകളിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതോടെ അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 300 രൂപയാണ് നല്‍കേണ്ടതെങ്കില്‍ ഒരു എല്‍പിജി സിലിണ്ടറിന് 3000 രൂപ നല്‍കേണ്ട അവസ്ഥയാണ് മണിപ്പൂരിലെ ജനങ്ങള്‍ക്ക്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം