By: Oneindia Malayalam Video Team
Published : September 22, 2017, 07:16

ആയിശ വീണ്ടും ആതിരയാകാന്‍ കാരണം RSS പീഡനമെന്ന് പോപ്പുലര്‍ ഫ്രണ്ട്

Subscribe to Oneindia Malayalam

ആതിര എന്ന ആയിശയെ നിർബന്ധിച്ച് മതം മാറ്റിയതിന് പിന്നിലുള്ള ഹിന്ദുത്വ ഗൂഢാലോചന അന്വേഷിക്കണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. ആതിര നേരത്തെ ഇസ്ലാമായതിന് പിന്നിൽ പ്രലോഭനങ്ങളോ ഭീഷണികളോ ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം