By: Oneindia Malayalam Video Team
Published : July 17, 2017, 11:17

ദിലീപിനെ പൊലീസ് സിനിമ കാണിച്ചില്ല, അതിനൊരു കാരണമുണ്ട്?

Subscribe to Oneindia Malayalam

ഞായറാഴ്ചകളില്‍ ആലുവ സബ്ജയിലില്‍ നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുളള നാല് പ്രതികളെ അധികൃതര്‍ മാറ്റിനിര്‍ത്തി. പ്രദര്‍ശനം നടക്കുമ്പോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് ഇവരെ സെല്ലില്‍ നിന്നും പുറത്തിറക്കാതിരുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം