By : Oneindia Malayalam Video Team
Published : July 24, 2017, 05:35

ഗാംഗുലിയെപ്പോലെ മിതാലിയും ജഴ്‌സി ഊരണമായിരുന്നു?

ഒരു ട്വീറ്റിലൂടെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടന്‍ ഋഷി കപൂര്‍. വനിതാ ലോകകപ്പ് ഫൈനലിന് മുന്നോടിയായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച ആഗ്രഹമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ലോര്‍ഡ്‌സ് മൈതാനത്ത് 2002ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ സൗരവ് ഗാംഗുലി നടത്തിയത് പോലുള്ള പ്രകടനത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്. ലോകശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു ജഴ്‌സി ഊരിക്കൊണ്ടുള്ള ഗാംഗുലിയുടെ ആഹ്ലാദപ്രകടനം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം