By: Oneindia Malayalam Video Team
Published : October 02, 2017, 04:33

വിമാനത്തില്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ട്

Subscribe to Oneindia Malayalam

വിമാനം പറക്കുന്നതിന് തൊട്ടുമുമ്പ് മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഫ്‌ളൈറ്റില്‍ കയറിയാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തോ, അല്ലെങ്കില്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റിയോ എന്നാണ് ഭൂരിപക്ഷം പേരും ആദ്യം ചിന്തിക്കുന്നതും

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം