By: Oneindia Malayalam Video Team
Published : October 27, 2017, 02:57

ശിരുവാണി കാട്ടിൽ ഒരു കാറിനു മുന്നിൽ കാട്ടുപോത്തിനെ കണ്ടപ്പോൾ

Subscribe to Oneindia Malayalam

ശിരുവാണി കാട്ടിൽ സന്ദർശനത്തിനെത്തിയ ഒരു കുടുംബത്തിനെ ആണ് കാട്ടുപോത്ത് മുൾമുനയിൽ നിർത്തിയത്. കാട്ടുപോത്ത് മുന്നിൽ ഉള്ളത് കാരണം വണ്ടി മുന്നോട്ടെടുക്കാനോ പിന്നോട്ടെടുക്കാനോ കഴിയാതെ ഇരിക്കുകയായിരുന്നു കാർ ഡ്രൈവർ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം