By: Oneindia Malayalam Video Team
Published : September 01, 2017, 12:32

കാട്ടിൽ ഒരു ആനയുടെ മുന്നിൽ പെട്ട സ്ത്രീക്ക് സംഭവിച്ചത്. വീഡിയോ കാണൂ

Subscribe to Oneindia Malayalam

കാട്ടിൽ സന്ദർശനം നടത്തവേ ഒരാനയുടെ മുന്നിൽ പെട്ട സ്ത്രീ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടു. ആന ഉപദ്രവിക്കും എന്ന് കരുതവെ ആണ് ആ സ്ത്രീയെ ഒന്നും ചെയ്യാതെ ആന വിട്ടത്. കാട് കാണാൻ പോവുമ്പോൾ ആനയെ എപ്പോഴും പേടിക്കേണ്ടതാണ് . എന്തായാലും വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം