By: Oneindia Malayalam Video Team
Published : September 05, 2017, 05:15

മൂന്നാറിൽ കാറിനു മുന്നിൽ കാട്ടാനയെ കണ്ടപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

മൂന്നാറിൽ കാറിനു മുന്നിൽ കാട്ടാനയെ കണ്ടപ്പോൾ.രാത്രി സമയത്തു കാട്ടിലൂടെ പോകുന്നത് അപകടകരമാണെന്ന് ഏവർക്കും അറിയാം. അത് നിരസിച്ച് രാത്രി സമയത്തു യാത്ര ചെയ്യവേ ആണ് കാറിന്റെ മുന്നിൽ കാട്ടാനയെ കണ്ടത്. ആനയെ കണ്ടത് കാർ പിൻവശം ചലിക്കാൻ തുടങ്ങി.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം