By: Oneindia Malayalam Video Team
Published : February 06, 2017, 11:05

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക്‌ ?

Subscribe to Oneindia Malayalam

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ ശശികല സംസ്ഥാന ഭരണം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ വി കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുക്കും എന്നാണ് ചെന്നൈ വൃത്തങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഈ മാസം എട്ടിനോ ഒമ്പതിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം