• search
  • Live TV
By : Oneindia Video Malayalam Team
Published : September 24, 2019, 06:10
Duration : 01:42

നിത്യാനന്ദയുടെ ആശ്രമത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നു, ഗുരുതര ആരോപണം

ആള്‍ദൈവമായ നിത്യാനന്ദയുടെ ആശ്രമത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി ആശ്രമത്തിലെ മുന്‍ അന്തേവാസിയും കാനഡ സ്വദേശിനിയുമായ സാറ സ്റ്റെഫാനി ലാന്‍ഡ്രി ആരോപിച്ചു. ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം പുറത്തുവിട്ട ഒരു വീഡിയോയിലാണ് സാറ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം