By: Oneindia Malayalam Video Team
Published : April 07, 2017, 05:23

ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീക്കും ജീവനാംശം നല്‍കണം

Subscribe to Oneindia Malayalam

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന സമയത്ത് ജീവനാംശത്തിനുള്ള അര്‍ഹതയില്ലെങ്കിലും വിവാഹമോചനത്തിന് ശേഷം വരുമാനമാര്‍ഗ്ഗം ഇല്ലെങ്കില്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനല്‍ പ്രോസീജ്യര്‍ കോഡിലെ 125 പ്രകാരം ഏത് മതത്തില്‍പ്പെട്ട ദമ്പതികളാണെങ്കിലും വിവാഹമോചനം വൈകുന്ന സാഹചര്യത്തില്‍ സ്ത്രീ ജീവനാംശത്തിന് അര്‍ഹയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം