By: Oneindia Malayalam Video Team
Published : May 30, 2017, 03:09

'ഭര്‍ത്താവ് മരിച്ച വീട്ടില്‍ മരിക്കണം' BJPയോട് അഭ്യര്‍ഥിച്ച് ഒരു വൃദ്ധ

Subscribe to Oneindia Malayalam

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന വീട് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി. കണ്ണൂര്‍ കാനത്തൂര്‍ വാര്‍ഡില്‍ പരേതനായ പുത്തൂള്ളില്‍ വിജയന്റെ ഭാര്യ ഇന്ദിരയാണ് ബിജെപി കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന തന്റെ വീട് വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന ആവശ്യവുമായി വനിതാ കമ്മീഷനെ സമീപിച്ചത്. പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചപ്പോള്‍ വിദേശത്തുള്ള മകന്റെ അടുത്തേക്ക് പോയപ്പോള്‍ കുടുംബവുമായി പരിചയമുള്ളയാള്‍ക്ക് വീട് വാടകക്ക് നല്‍കിയെന്നാണ് പരാതിയിലുള്ളത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം