കമിതാക്കൾക്ക് ട്രെയിൻ ടോയ്ലെറ്റിൽ പ്രണയ സാഫല്യം
Published : June 11, 2021, 07:10
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വീണ്ടും വിവാഹിതയായി.വിവാഹം ട്രെയിനുള്ളില്‍ വച്ചായിരുന്നു. ബിഹാറിലെ ഭഗല്‍പുരിലാണ് സംഭവം. അനുകുമാരി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനായ അഷു കുമാര്‍ അനുകുമാരിക്ക് സിന്ദൂരം ചാര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.