By: Oneindia Malayalam Video Team
Published : May 17, 2017, 06:27

'പറഞ്ഞു പറ്റിച്ചവനെ തോക്കു ചൂണ്ടി കല്യാണ പന്തലില്‍ നിന്ന് പൊക്കി വണ്ടിയിലിട്ടു'

Subscribe to Oneindia Malayalam

വിവാഹ വേദിയില്‍ വച്ച് വരനെ മൂന്നു പേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലാണ് ബോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന സംഭവം നടന്നത്. യുവതിയും രണ്ടു യുവാക്കളും ചേര്‍ന്നാണ് വരനെ കടത്തികൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു. അശോക് യാദവെന്ന യുവാവിനെയാണ് വിവാഹ വേദിയില്‍ വച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതി അശോകിന്റെ കാമുകിയാണെന്നാണ് പോലീസ് പറയുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം