By : Oneindia Malayalam Video Team
Published : May 03, 2017, 04:11
01:56
താമസം 1500 ചിലന്തികള്‍ക്കൊപ്പം, ആരെയും അത്ഭുതപ്പെടുത്തുന്ന യുവതി
നമ്മളില്‍ പലരും വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ്. പലര്‍ക്കും നായകളോടും പൂച്ചകളോടും പക്ഷികളോടുമൊക്കെയാകും കൂടുതല്‍ ഇഷ്ടം. എന്നാല്‍ ഇന്തോനേഷ്യയില്‍ ഒരു യുവതിക്ക് ഇഷ്ടം ചിലന്തികളോടാണ്. ഒരു ചിലന്തിയല്ല ആയിരത്തിലധികം ചിലന്തികളാണ് ഇവരുടെ ശേഖരത്തിലുള്ളത്.