By: Oneindia Malayalam Video Team
Published : January 02, 2017, 05:35

ബാംഗ്ലൂരില്‍ പുതുവര്‍ഷ രാവില്‍ സ്ത്രീകള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം

Subscribe to Oneindia Malayalam

ബെംഗളൂരു നഗരത്തില്‍ 2017 പിറന്നത് സ്ത്രീകള്‍ കൂട്ടമായി ലൈംഗികാതിക്രമത്തിന് ഇരയായിക്കൊണ്ടാണ്. 1500 പോലീസുകാരുടെ കാവലില്‍ നടന്ന പുതുവര്‍ഷാഘോഷ പരിപാടിക്കിടയിലാണ് സ്ത്രീകള്‍ പീഡനം നേരിട്ടത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം