By: Oneindia Malayalam Video Team
Published : May 19, 2017, 11:08

'ഷൂട്ടിംഗ് സെറ്റുകളില്‍ സുരക്ഷ വേണം' മുഖ്യമന്ത്രിയുടെ മറുപടി

Subscribe to Oneindia Malayalam

മലയാളസിനിമയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കാനാണ് പുതുതായി രൂപമെടുത്ത സംഘടനയുടെ ഭാരവാഹികളുടെ സന്ദര്‍ശനം. വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനക്ക് വേണ്ടി ബീനാ പോള്‍, മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തി, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം