By : Oneindia Malayalam Video Team
Published : March 27, 2018, 05:17

ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്

ഒടുവില്‍ ആ റെക്കോര്‍ഡ് ഒരു ഇന്ത്യക്കാരന്‍ അല്ല ഇന്ത്യക്കാരി സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചതിന്റെ റെക്കോര്‍ഡ് ഇനി മുതല്‍ ഇന്ത്യക്കാരിയായ രഞ്ജിത ദത്ത് മക്‌ഗ്രൊവാര്‍ട്ടിക്കായി.9.14 ലക്ഷം രൂപ വില വരുന്ന കോണ്യാക്കാണ് രഞ്ജിത കഴിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം