• search
  • Live TV
By : Oneindia Video Malayalam Team
Published : July 01, 2019, 06:56
Duration : 01:56

ഇംഗ്ലീഷ് ഓപ്പണർമാർ കുറിച്ചത് ലോക റെക്കോർഡ്

ലോകകപ്പില്‍ ഇന്ത്യക്കെതിരായ മാസ്മരിക ബാറ്റിങ് പ്രകടനത്തിലൂടെ ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജാസണ്‍ റോയ്- ജോണി ബെയര്‍സ്‌റ്റോ കുറിച്ചത് ലോക റെക്കോര്‍ഡ്. 40 വര്‍ഷം ഇളക്കം തട്ടാതെ നിന്ന റെക്കോര്‍ഡിനെയാണ് ഇരുവരും അടിച്ച് ബൗണ്ടറി കടത്തിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം