By : Oneindia Malayalam Video Team
Published : March 27, 2018, 05:17

ഉപ്പുകല്ലിനേക്കാളും ചെറിയ കമ്പ്യൂട്ടർ, വീഡിയോ കാണൂ

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കമ്ബ്യൂട്ടര്‍ നിര്‍മിക്കാനൊരുങ്ങി ഐബിഎം. ഒരു ഉപ്പുകല്ലിനെക്കാളും ചെറുതാണ് തങ്ങളുടെ കമ്ബ്യൂട്ടറെന്നാണ് ഐബിഎം ഉയര്‍ത്തുന്ന അവകാശവാദം.ഒരു മില്ലി മീറ്റര്‍ നീളവും ഒരു മില്ലി മീറ്റര്‍ വീതിയും മാത്രമാണ് ഈ കുഞ്ഞന്‍ കമ്ബ്യൂട്ടറിനുള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം