• search
  • Live TV
By : Oneindia Video Malayalam Team
Published : April 13, 2020, 02:50
Duration : 02:20

ആളുകളെ വീട്ടിലിരുത്താന്‍ യമരാജനെ റോഡിലിറക്കി പോലീസുകാർ റോഡിലിറങ്ങിയാൽ കാലൻ പൊക്കും

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ യമരാജനെ റോഡിലിറക്കി വ്യത്യസ്ത ബോതവത്കരണവുമായി ഉത്തര്‍പ്രദേശ് പൊലീസും ആന്ധ്രാ പോലീസും . നിയമങ്ങള്‍ ലംഘിച്ച്‌ വീടുവിട്ടിറങ്ങുന്നവരെ നരകത്തില്‍ ലോക്ക്ഡൗണിലാക്കുമെന്ന സന്ദശവുമായാണ് 'കാലന്‍' റോഡില്‍ ഇറങ്ങിയിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം