By : Oneindia Malayalam Video Team
Published : March 24, 2018, 12:20

ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്: യാസ്മിന്‍ മുഹമ്മദിനു 7 വര്‍ഷം കഠിന തടവ്

ഐഎസ് കേസില്‍ പ്രതി യാസ്മിന്‍ മുഹമ്മദിനു ഏഴു വര്‍ഷം കഠിന തടവ് . കൊച്ചി എന്‍ഐഎ കോടതിയുടെതാണ് വിധി. 25000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ബിഹാര്‍ സ്വദേശിനിയാണ് യാസ്മിന്‍ മുഹമ്മദ്. 15 പേരെ അഫ്ഗാസ്ഥാനിലേക്ക് കടത്തിയെന്നാണ് കേസ്. കാസര്‍ഗോഡ് നിന്നാണ് പ്രതി യാസ്മിന്‍ മലയാളികളെ ഐഎസിലേക്ക് കടത്തിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം