• search
  • Live TV
By : Oneindia Video Malayalam Team
Published : July 09, 2018, 01:56
Duration : 01:25

പണിയെടുത്തില്ലെങ്കിൽ പിരിച്ചുവിടും

ജോലിയിൽ വീഴ്ച വരുത്തുന്ന 50 വയസിന് മുകളിൽ പ്രായമുള്ള സർക്കാർ ഉദ്യോഗസ്ഥരെ നിർബന്ധിത വിരമിക്കലിന് വിധേയരാക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന്റെ ഉത്തരവ്. 50 വയസ് കഴിഞ്ഞ ഉദ്യോഗസ്ഥരുടെ ജോലിയിലെ കാര്യപ്രാപ്തി വിലയിരുത്തി കഴിവ് തെളിയിക്കാത്തവരെ പിരിച്ചുവിടാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
#YogiAdithyanath #BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം