By: Oneindia Malayalam Video Team
Published : February 15, 2017, 11:03

ശശികല തിരിച്ചുവരും: ഇതാ 5 കാരണങ്ങള്‍

Subscribe to Oneindia Malayalam

മുഖ്യമന്ത്രിയാകാന്‍ കച്ച കെട്ടിയിറങ്ങിയ ശശികലയുടെ മോഹങ്ങള്‍ക്കാണ് സുപ്രീം കോടതി വിധിയോടെ തിരിച്ചടിയായത്. പക്ഷേ സുപ്രീം കോടതിയുടെ വിധിയോടെ ശശികലയെ എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതാണ് ആ അഞ്ച് കാരണങ്ങള്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം