By : Oneindia Malayalam Video Team
Published : April 02, 2018, 01:41

ഇനി ജീവിത പങ്കാളിയുടെ ഫോണിൽ ഒളിഞ്ഞ് നോക്കിയാൽ പണി കിട്ടും

സൗദി അറേബ്യയില്‍ ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍ അവരറിയാതെ നോക്കിയാല്‍ ഒരു വര്‍ഷം തടവും 90 ലക്ഷം രൂപ പിഴയും. ഫോണിലെ വിവരങ്ങള്‍ പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി എടുക്കുന്നത് സൗദി സൈബര്‍ കുറ്റമാക്കി മാറ്റിയതോടെയാണു ശിക്ഷയുടെ കനം കൂടിയത്.
#SaudiArabia #MobilePhone #Mobile

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം