By : Oneindia Malayalam Video Team
Published : July 21, 2017, 06:14

നിങ്ങളെ രണ്ടു തവണ നോക്കാന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രങ്ങള്‍

നിങ്ങളെ രണ്ടു തവണ നോക്കാന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രങ്ങള്‍. നമ്മുടെ ബ്രയിനും കണ്ണുകളും വിവിധ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. നമ്മുടെ മുന്നിന്‍ ഒന്നുമില്ലെങ്കിലും എന്നാല്‍ എന്തോ ഉണ്ട് എന്ന് നമുക്ക് ചിലപ്പോള്‍ തോന്നും. വാസ്ഥവത്തില്‍ എന്താണ് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നത് അത് നമ്മള്‍ കാണുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം