• search
  • Live TV
By : Oneindia Video Malayalam Team
Published : February 02, 2018, 04:42
Duration : 01:31

യുവ ദമ്പതികൾ വൃദ്ധയെ ആക്രമിച്ച്‌ 23പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

വീട്ടില്‍ അതിക്രമിച്ച്‌ കയറി വൃദ്ധയെ കീഴ്പ്പെടുത്തി 23 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന ദമ്പതിമാരെ മണിക്കൂറുകള്‍ക്കകം സിറ്റി ഷാഡോ പോലീസ് പിടികൂടി. തൈക്കാട് മുല്ലശ്ശേരി വീട്ടില്‍ വിശാഖ്(21) ഭാര്യ നയന(20) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം