By: Oneindia Malayalam Video Team
Published : February 13, 2018, 04:29

കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം, CPMൻറെ കൊലവിളി വീഡിയോ

Subscribe to Oneindia Malayalam

എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെതിരെ സിപിഎം നടത്തിയ കൊലവിളി പ്രകടത്തിന്റെ വീഡിയോ പുറത്ത്. എടയന്നൂരില്‍ നടന്ന സിപിഎമ്മിന്റെ പ്രകടനത്തിലാണ് കൊലവിളി നടന്നത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം