By : Oneindia Malayalam Video Team
Published : October 23, 2017, 01:22
01:54
മുസ്ലിം യുവതികളെ രാഷ്ട്രീയം പഠിപ്പിക്കാനൊരുങ്ങി യൂത്ത് ലീഗ്
കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സാന്നിധ്യമുണ്ട് മുസ്ലിം ലീഗിന്. ശക്തമായ വനിതാവിഭാഗമില്ലാത്തതിനാല് ഏറെ വിമർശനങ്ങള്‍ കേട്ടിട്ടുണ്ട് ബിജെപി. വനിതാ ലീഗ് എന്ന സംഘടനയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവർക്ക് ഏറെ പരിമിതികളുണ്ട്.