By: Oneindia Malayalam Video Team
Published : September 06, 2017, 01:46

സെൽഫി എടുക്കുന്നതിനിടയിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചു വീഡിയോ കാണൂ

Subscribe to Oneindia Malayalam

സെൽഫി എടുക്കുന്നതിനിടയിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചു.സെൽഫി എടുക്കുന്നത് എല്ലാവരുടെയും ഒരു ഹോബിയാണ് ഈ കാലത്ത്. ആനയുടെ ഒപ്പം നിന്ന് സെൽഫി എടുക്കാൻ നോക്കുന്നതിനിടയിൽ ആണ് സഹികെട്ട ആന ചവിട്ടിയത്. ആനയുടെ ചവിട്ട് കിട്ടിയാൽ പിന്നെ പറയണ്ടല്ലോ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം