By: Oneindia Malayalam Video Team
Published : May 08, 2017, 11:53

IPL: യൂസുഫ് പതാന്‍ ചക്ക തിന്നുന്ന തിരക്കിലാണ്

Subscribe to Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പതാന് ഇഷ്ടപ്പെട്ട പഴമേതെന്ന് അറിയാമോ? മലയാളികളുടെ സ്വന്തം ചക്ക. കേരളത്തിലുള്ളവര്‍ക്ക് അത്ര താത്പര്യമില്ലെങ്കിലും യൂസഫ് പതാന്റെ ഫേവറൈറ്റാണ് ചക്ക്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് പതാന്‍ കളിക്കുന്നത്. അതിനിടയിലാണ് ചക്ക തിന്നാന്‍ അല്‍പം സമയം കണ്ടെത്തിയത്. ചക്ക തിന്നുന്നതിന്റെ ചിത്രം പതാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം