By: Oneindia Malayalam Video Team
Published : July 07, 2017, 11:45

യുവമോര്‍ച്ച സെക്രട്ടറിയുടെ മരണം ദുരൂഹതയേറുന്നു

Subscribe to Oneindia Malayalam


യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. ഒറ്റപ്പാലം സ്വദേശി സജിന്‍ലാല്‍ ആണ് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങലില്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം