By: Oneindia Malayalam Video Team
Published : September 19, 2017, 06:05

യുവിയുടെ 6 സിക്സുകൾക്ക് 10 വയസ്സ് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

യുവരാജ് സിംഗ് ഒരോവറിൽ 6 സിക്സ് നേടിയിട്ട് ഇന്നേക്ക് 10 വർഷം തികഞ്ഞിരിക്കുകയാണ്. 2007 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് യുവിയുടെ ഈ നേട്ടം. സ്റ്റുവർട്ട് ബ്രോഡ് ആയിരുന്നു ആ ഹതഭാഗ്യനായ ബൗളർ. ആ നിമിഷം ഒന്ന് കൂടെ കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം