• search
  • Live TV
By : Oneindia Video Malayalam Team
Published : November 16, 2019, 11:20
Duration : 01:52

യുവരാജ് സിങ്ങിന്റെ IPL കരിയറും അവസാനിക്കുന്നുവോ?

അടുത്ത ഐ പി എല്‍ സീസണിലേക്കുള്ള ലേലം ഡിസംബര്‍ 19ന് ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് യുവരാജിനെ റിലീസ് ചെയ്തു. യുവരാജിനെ അടക്കം 12 താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്തത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം