• search
  • Live TV
By : Oneindia Video Malayalam Team
Published : October 18, 2019, 12:10
Duration : 01:46

ടി10 ലീഗില്‍ യുവരാജ് പങ്കെടുക്കുമോ?

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ് വീണ്ടും ലീഗ് ക്രിക്കറ്റില്‍ സജീവമാകാനൊരുങ്ങുന്നു. ഈ വര്‍ഷം നടക്കുന്ന ടി10 ലീഗില്‍ യുവരാജ് സിങും കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം