By : Oneindia Malayalam Video Team
Published : April 05, 2018, 06:52

അന്ന് സിദാൻ, ഇന്ന് റൊണാൾഡോ.. ഇതിൽ ആരുടെ ഗോൾ ആണ് മികച്ചത്??

യുവന്റസിനെതിരെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈ സൈക്കിള്‍ കിക്ക് ഗോളാണ് ഇന്റര്‍നെറ്റിലെ പ്രധാന ചര്‍ച്ച. യുവന്റസ് ആരാധകരടക്കം കയ്യടിച്ച ഗോളിന് പിന്നാലെയാണ് റയല്‍ മാഡ്രിഡ് മാനേജര്‍ കൂടിയായ സിദാന്‍ പതിനേഴ്‌ വര്‍ഷം മുന്‍പ് താനടിച്ച ഗോള്‍ ഓര്‍മിപ്പിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം