• search
  • Live TV
By : Oneindia Video Malayalam Team
Published : April 05, 2018, 07:06
Duration : 02:49

ഫേസ്ബുക് സുരക്ഷിതമാണോ?? മാർക്ക് സുക്കർബെർഗിന്റെ വെളിപ്പെടുത്തൽ

ഫേസ്ബുക്കിന് ഇപ്പോള്‍ കഷ്ടകാലമാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ വന്നപ്പോള്‍ തുടങ്ങിയതാണ് ഇത്. ഇപ്പോഴിതാ വമ്പന്‍ കമ്പനികള്‍ ഫേസ്ബുക്കിനെ കൈയൊഴിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഓഹരി വിപണിയില്‍ കനത്ത നഷ്ടമുണ്ടായതിനെ പിന്നാലെയാണ് ഫേസ്ബുക്കിനെ തേടി ഈ പ്രതിസന്ധിയെത്തിയിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം