68ാം വയസ്സിൽ ജിമ്മിൽ; പുഷ്പം പോലെ വെയ്റ്റ് ലിഫ്റ്റിംഗ്.. വെറും മാസല്ല കൊലമാസാണ് ഈ അമ്മ..വീഡിയോ
ജിമ്മിൽ പോയി മസിലൊക്കെ പെരുപ്പിച്ച് നിൽക്കുന്ന യൂത്തന്മാരെ ഒരുപാട് കണ്ടിട്ടുണ്ടാവുമല്ലേ..എന്നാൽ ഇനി പറയാൻ പോകുന്നു പ്രായമൊക്കെ വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് 68 ാം വയസ്സിൽ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുന്ന ഒരു സ്ത്രീയെക്കുറിച്ചാണ്.
ഈ അമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. മകനോടൊപ്പമാണ് പിശീലനം. വെയ്റ്റ് ലിഫ്റ്റിംഗും പ്ലാങ്കും സ്‌ക്വാട്ടും ഒക്കെ ഈ അമ്മയ്ക്ക് നിസ്സാരമാണ്.

വർക്ക് ഔട്ട് ചെയ്യാൻ താല്പര്യം ഉണ്ടായിട്ടും മടിപിടിച്ചിരിക്കുന്നവർ ഈ അമ്മയെ കണ്ട് പഠിക്കണമെന്നാണ് കമന്റുകൾ. സമ്മതിച്ചു, 68 വയസ്സ് എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ ആവുന്നില്ല നിങ്ങൾ വേറെ ലെവലാണ് എന്നാണ് മറ്റുചിലർ പറയുന്നത്.
അമ്മയ്ക്ക് കട്ട സപ്പോർട്ട് നൽകുന്ന മകനും അഭിനന്ദനം ഉണ്ട്. എന്തായാലും പലരും മടികൂടാതെ ജിമ്മിൽ പോയി തുടങ്ങുമെന്നും കമന്റ് ചെയ്യുന്നുണ്ട്.
വൈറൽ വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications