Get Updates
Get notified of breaking news, exclusive insights, and must-see stories!

പൈലറ്റാണ്, അച്ഛനുമാണ്; കുഞ്ഞുമായി വിമാനത്തിൽ പൈലറ്റ്; അടിപൊളി അനൗൺസ്മെന്റും

പൈലറ്റ് ആയ അച്ഛന്റെയും അദ്ദേഹത്തിന്റെ കുഞ്ഞിന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അദ്ദേഹം തന്റെ കുഞ്ഞ് മകൾക്കൊപ്പം വിമാനത്തിൽ നിൽക്കുന്ന വീഡിയോ ആണ് വൈറൽ. ബെൻ എന്ന പൈലറ്റ് ആണ് തന്റെ കൈക്കുഞ്ഞുമായി എത്തി അനൗണ്‍സ്‌മെന്റ്‌ ചെയ്തത്. ‍ഞാൻ ഇന്ന് നിങ്ങളെ ഡെൻവറിലേക്ക് കാെണ്ടുപോകുന്നു. ഇതാണ് നിങ്ങളുടെ ഓഫീസർ ബെൻ എന്നാണ് കുഞ്ഞിമായി എത്തിയ അദ്ദേഹം പറഞ്ഞത്.

എലി റോസ് എന്നു കൊച്ചു മിസ് ആണ് എന്നോടൊപ്പം ഉള്ളത്. ഇവൾ എന്റെ മകളാണ്. അത് കൊണ്ട് ഇത് എനിക്ക് വളരെ സ്പെഷ്യൽ ഫ്ലൈാറ്റാണ് അദ്ദേഹം പറ‍ഞ്ഞു. താൻ പൈലറ്റായുള്ള വിമാനത്തിൽ കുഞ്ഞ് ആ​ദ്യമായിട്ടാണ് കയറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞ് കരഞ്ഞാലോ എന്ന ആശങ്ക പങ്കതുവെച്ച യാത്രക്കാരുടെ ആശങ്കയും അദ്ദേഹം മാറ്റി. കുഞ്ഞിന്റെ അമ്മ വിമാനത്തിൽ ഉണ്ടെന്ന് പൈലറ്റ് പറഞ്ഞു.

pilot

PC: Instagram

ഈ വിമാന യാത്ര വളരെ സ്പെഷ്യലാണെങ്കിലും മകൾ അത് ഓർക്കില്ലെന്ന് അറിയാം എന്ന് പറ‍ഞ്ഞ് അദ്ദേഹം ചിരിച്ചു. ഇനിയും ഓരുപാട് ഓർമ്മകൾ വരും എന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങൾ പ്രവചനാതീതമായിരിക്കുമെങ്കിലും, "90 ശതമാനം സമയവും" അവർ സഞ്ചാരികൾ ആണെന്ന് പൈലറ്റ് തമാശയായി പറഞ്ഞു.

എന്തായും വളരെ ക്യൂട്ടായ ഈ വീഡിയോ സോഷ്യൽ മീഡിയൽ ഹിറ്റാണ്. പൈലറ്റ് അച്ഛന്റെയും കുട്ടിയുടേയും വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷം 14 ദശലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്."ഇന്ന് നിങ്ങൾക്ക് എൻഡോർഫിൻ ബൂസ്റ്റ് ആവശ്യമാണെന്ന് ഞങ്ങൾ കേട്ടു എന്നാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് എന്നാണ് കുറിച്ചത്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+