വരൻ നൽകിയ മധുരം കഴിക്കാതെ വധു, മുഖത്തുപോലും നോക്കിയില്ല; വരൻ ചെയ്തത് ഇങ്ങനെ, കയ്യടി
ജീവിതത്തിന്റെ പുതിയ വഴിത്തിരിവെന്നോ ഘട്ടമെന്നോ ഒക്കെ വിവാഹത്തെ വിശേഷിപ്പിക്കാം. ഓരോ വ്യക്തിയും വളരെ പ്രതീക്ഷയോടെ ആയിരിക്കും വിവാഹ ജീവിത്തതിലേക്ക് പ്രവേശിക്കുക.
വിവാഹ ദിവസത്തെക്കുറിച്ച് പലർക്കും പല ആഗ്രഹങ്ങളായിരിക്കും എന്നും ഓർത്ത് വെയ്ക്കാൻ കഴിയുന്ന മനോഹരമായ ദിവസമായിരിക്കണേ എന്ന് പ്രാർത്ഥനയോട് ആവും ഒരോ വധുവും വരനും വിവാഹ മണ്ഢപത്തിലേക്ക് എത്തുന്നത്.

എന്നാൽ ചിലപ്പോഴെങ്കിലും അതേ വേദയിൽ വെച്ച് തകരാറുമുണ്ട്. വിവാഹ ദിവസം തന്നെ മുടങ്ങിയ എത്രോയ വിവാഹങ്ങൾ ഉണ്ട്. എന്തായാലും ഇനി പറയാൻ പോകുന്നു ഒരു വിവാഹ വേദിയിൽ നടന്ന അപ്രതീക്ഷിതമായ ഒരു കാര്യത്തെക്കുറിച്ചാണ്.
വിവാഹത്തിലെ പ്രധാനപ്പെട്ട ചടങ്ങാണ് വിവഹം കഴിഞ്ഞ ശേഷം വരനും വധുവും പരസ്പരം മധുരം കൈമാറുന്നത്. അങ്ങോട്ടുള്ള ജീവിതം മധുരമിള്ളതാവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വൻ വധുവിനും വധു വരനും കൊടുക്കണം. എന്നാൽ വളരെ സന്തോകരമായി അവസാനിക്കേണ്ട ചടങ്ങ് ആകെ കുളമാവുകയായിരുന്നു, വധുവിന് വരൻ മധുരം നൽകിയെങ്കിലും വധു അത് കഴിക്കാൻ തയ്യാറായില്ല.
മാലയിട്ട് കഴിഞ്ഞതിന് ശേഷമാണ് ചടങ്ങ് വരന്റെ ബന്ധുക്കളും വരന്റെ ബന്ധുക്കളുമൊക്കെ വേദയിൽ ഉണ്ടായിരുന്നു. വരൻ വധുവിന്റെ വനായിലേക്ക് മധുരം വെയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വധു വായ തുറക്കുന്നത് പോലുമില്ല.
ഒരു ഭാവും വധുവിന്റെ മുഖത്ത് കാണുന്നുമില്ല, വധുവിന്റെ പ്രവൃത്തിയിൽ വരന് നല്ല ദേഷ്യം വരുന്നുണ്ട്. അത് അയാളുടെ മുഖത്ത് വ്യക്തമായിരുന്നു, അടുത്ത നിമിഷം ഒരു അടിനടക്കുമോ എന്ന് കരുതുമെങ്കിലും അയാൾ ഒന്നും പറയാതെ വേദയിലെ ഇരിപ്പിടത്തിൽ പോയിരുന്നു.
ഉടനെ തന്നെ വധുവിന്റെ അരികിലേക്ക് ചില ബന്ധുക്കൾ എത്തുകയും അവളോട് എന്തൊക്കയോ സംസാരിക്കുകയും ചെയ്യുന്നു. വീഡിയോ ഇപ്പേൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വരന്റെ അവസ്ഥ ഓർത്താണ് പലരും സങ്കടപ്പെടുന്നത്. അയാളെ കാമുമ്പോൾ ആകെ സങ്കടം തോന്നുന്നുവെന്നാണ് ഒരാളുടെ കമൻര്. പൂർണ സമ്മതമില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ വിവാഹം കഴിക്കാൻ സമ്മതിച്ചതെന്നാണ് ചിലർ ഉയർത്തുന്ന ചോദ്യം.
നിങ്ങൾക്ക് അയാളെ ഇഷ്ടമല്ലെങ്കിൽ അത് നേരത്തെ തന്നെ പറയണമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം എല്ലാവരുടേയും മുന്നിൽ വെച്ച് പരിഹസിക്കുകയായിരുന്നില്ല എന്നാണ് മറ്റാെരു കമന്റ്.












Click it and Unblock the Notifications