Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് മാസങ്ങൾ മാത്രം, തമാശയ്ക്ക് ചെയ്തൊരു കാര്യം.. എന്നാൽ പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യം!

വിവാഹത്തിന് തൊട്ടമുമ്പ് തോന്നിയ കൗതുകം വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന രഹസ്യമായിരുന്നു. അതെ,വളരെ നാളായി ഇവർ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ മാസങ്ങൾ മാത്രമായിരുന്നു ബാക്കി. തങ്ങളുടെ കുടുംബത്തെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയായിരുന്നു ഇവർ ഡിഎൻഎ ടെസ്റ്റ് നടത്തിയത്.

രണ്ടും പേരും പുരുഷന്മാരായിരുന്നു. തമ്മിൽ പ്രണയം തുടങ്ങിയിട്ട് കുറച്ചേറെ നാളായി, രണ്ട് പേർക്കും ഒരേ പ്രായവുമായിരുന്നു. വളരെ സന്തോഷം നിറഞ്ഞ നാളുകളായിരുന്നു. എന്നാൽ ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നതോടെ ഇവരുടെ സമാധാനം പോയി. ഇവർ വിമാനത്തിൽ വിനോദയാത്ര പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നത്.

marriage virl

ഇവർ തമ്മിൽ തേർഡ് കസിൻസ് ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ഇവരെ ആകെ ആശങ്കയിലിക്കി. ഇനി വിവാഹം കഴിക്കണോ അതോ വേർപിരിയണോ എന്ന ആശങ്കയിലാണ് ഇവർ.

ഒരു വശത്ത് തങ്ങൾ രണ്ടാളും പുരുഷന്മാരായത് കൊണ്ട് തന്നെ കുഞ്ഞുങ്ങളെ ഓർത്തുള്ള ആശങ്കവേണ്ട, എങ്കിലും ഇത് വളരെ അടുത്ത ബന്ധം ആയതുകൊണ്ട് തന്നെ അടുത്തതായി എന്ത് ചെയ്യണമെന്ന് പോലും ആലോചിച്ചിട്ടുപോലുമില്ലെന്നും യുവാവ് പറയുന്നു. ഈ അവസ്ഥ എങ്ങനെ കടന്നുപോകുമെന്ന ടെൻഷനിൽ ആണ് ഇവർ.

നിരവധിപേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ അത്ര വിഷയം ആക്കണോ എന്നാണ് ഭൂരിഭാ​ഗവും പറയുന്നത്. ഇതൊക്കെ നിസ്സാര കാര്യമല്ലേ, നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതല്ലേ ആ തീരുമാനത്തിൽ തന്നെ ഉറച്ചൂ നിൽക്കു, നിങ്ങൾ ഈ ഒരു ടെസ്റ്റ് നടത്തിയില്ല എന്ന് വിചാരിച്ചാൽ മതി എന്നാണ് ചിലർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+