Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനിച്ച് രണ്ടാം ദിവസം കോടീശ്വരിയായ കുഞ്ഞ്; സ്വന്തമായി 10 കോടിയുടെ വീട്

ജനിച്ച് രണ്ടാമത്തെ ദിവസം തന്നെ കോടീശ്വരിയായ ഒരു കുഞ്ഞ്. അതെ, ഈ കുഞ്ഞിന്റെ പേരിൽ 10.44 കോടിയുടെ വീടുണ്ട്, മാത്രമല്ല 52 കോടിയുടെ ഗ്രസ്റ്റ് ഫണ്ടാണ് ഈ കുട്ടിക്ക് ലഭിക്കുക. കോടീശ്വരനായ മുത്തച്ഛനാണ് കുഞ്ഞിന് കോടികൾ സമ്മാനമായി നൽകിയത്. അദ്ദേഹത്തിന്റെ മകളുടെ കുഞ്ഞിനെയാണ് അദ്ദേഹം രാജകീയമായി വരവേറ്റത്.

കോടീശ്വരനായ ബാരി ഡ്രെവിറ്റ്-ബാർലോ മകൾ സാഫ്രോൺ ഡ്രെവിറ്റ്-ബാർലോ (23) ശനിയാഴ്ചയാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. "എന്റെ മകൾക്ക് ഇന്ന് സ്വന്തമായി ഒരു പെൺകുഞ്ഞ് ഉണ്ടായിരിക്കുന്നു" എന്നാണ് അദ്ദേഹം ഇൻസ്റ്റ​​ഗ്രാമിൽ കുറിച്ചത്. ഇത് തങ്ങളുടെ ആദ്യത്തെ ചെറുമകളും പുതിയ രാജകുമാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Viral

ഈ വാരാന്ത്യത്തിൽ ഞാൻ അവൾക്ക് ഒരു മില്യൺ പൗണ്ട് വിലയുള്ള ഒരു പുതിയ വീട് വാങ്ങി, അത് പൂർണ്ണമായും നവീകരിക്കാൻ ഞാൻ ഇന്റീരിയർ ഡിസൈനർമാരുടെ ഒരു ടീമിന് നിർദ്ദേശം നൽകി, അദ്ദേ​ഹം പറഞ്ഞു. - ബാർലോ - ടക്കറെ എന്നാണ് കുഞ്ഞിൻറെ പേര്.

നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള മോംഫ ജൂനിയർ ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായ കുഞ്ഞ് കുഞ്ഞ്. ആറാമത്തെ വയസ്സിലായിരുന്നു ഈ കുട്ടി തൻറെ ആദ്യത്തെ മാളികയുടെ ഉടമ ആയത്. നിരവധി ആഡംബര മാളികകളും സൂപ്പർ കാറുകളും പ്രൈവറ്റ് ജെറ്റും ഒക്കെ ഈ ബാലന് സ്വന്തമായിട്ടുണ്ട്.

കോടികളാണ് ഈ കുട്ടിക്ക് സമ്പാദ്യമാണ് ഉള്ളത്. മുഹമ്മദ് ആവൽ മുസ്തഫ എന്നാണ് മോംഫ ജൂനിയറിന്റെ യഥാർത്ഥ പേര്. 27,000 -ത്തോളം ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റ്​ഗ്രാമിൽ മോംഫ ജൂനിയറിന് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+