മരണാസന്നയായ ഭാര്യയുടെ അവസാന ആഗ്രഹം കേട്ട ഭർത്താവ് ഞെട്ടി, ഒടുവിൽ സമ്മതം; വല്ലാത്തൊരു വിധിയെന്ന് കമന്റുകൾ
മരണത്തിന് മുമ്പ് പറയുന്ന ആഗ്രഹങ്ങൾ സധിച്ചുകൊടുക്കാൻ അല്പം ബുദ്ധിമുട്ടുള്ളതാണെങ്കിൽ പോലും അത് സാധിച്ച് കൊടുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട ആളാണെങ്കിൽ.
എന്നാൽ മരണത്തിന് തൊട്ടുമുമ്പ് ഭാര്യ ഭർത്താവിനോട് പറഞ്ഞ ആഗ്രഹം കേട്ടാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകു.. ആ ആഗ്രഹം അദ്ദേഹം നടത്തിക്കൊടുത്തോ എന്ന ചോദ്യവും ആകാംക്ഷയും നമ്മുടെ ഉള്ളിൽ ഉണ്ടാവും. എന്താണ് ആ ഭാര്യ തന്റെ ഭർത്താവിനോട് പറഞ്ഞ ആഗ്രഹം എന്ന് വിശദമായി അറിയാം.

'അവൾ ഇല്ലാത്ത ജീവിതം ഓർക്കാൻ സാധിക്കുന്നില്ല, അവൾ പോയിക്കഴിഞ്ഞാൽ ഞാൻ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അവളുടെ ജീവിതത്തിന്റെ അവസാന നാളുകൾ നല്ലതാക്കാനും എനിക്ക് കഴിയുന്നതെല്ലാം നൽകാനും ഞാൻ പരമാവധി ശ്രമിക്കുന്നു,' ഭർത്താവ് പറഞ്ഞു. 'ഡോക്ടർമാർ പറഞ്ഞു, അവൾക്ക് നാലോ അഞ്ചോ മാസത്തിനുള്ളിൽ ഒരു വീൽചെയർ ആവശ്യമായി വരുമെന്ന്, തുടർന്ന് 8ാം മാസത്തോടെ അവൾ ' അദ്ദേഹം തന്റെ ഭാര്യയുടെ രോഗ വിവരം വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു.
പക്ഷേ നിർഭാഗ്യവശാൽ, ഭാര്യയുടെ മരണാസന്നമായ ആഗ്രഹത്തെക്കുറിച്ച് ഭർത്താവ് കേട്ടപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. അവൾക്ക് മരിക്കുന്നതിന് മുമ്പ് തന്റെ മുൻ കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഭാര്യ പറഞ്ഞ ആഗ്രഹത്തെക്കുറിച്ച് ഭർത്താവ് പറഞ്ഞു.
'ഞാൻ തീർച്ചയായും ഞെട്ടിപ്പോയി, എന്തിനാണ് അവൾക്ക് അത് വേണം എന്ന ആഗ്രഹം എന്ന് ഞാൻ ചോദിച്ചു. അവൾക്ക് തൃപത്കരമായി ശാരീരികമായി ബന്ധപ്പെടാൻ സാധിക്കുന്നത് ആ വ്യക്തിയോടാണെന്ന് അവർ പറഞ്ഞതായി ഭർത്താവ് പറയുന്നു.
ഭാര്യയുടെ അവസാന ആഗ്രഹം ആയത് കൊണ്ട് തന്നെ എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് അറിയാം. എന്നാൽ താൻ ചെയ്യുന്ന കാര്യം ശരിയാണോ എന്നാണ് അറിയാത്തത് എന്നാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. മരിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ തന്നെയാണ് ഭർത്താവ് തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications