Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രിഡ്ജിന് മുകളിൽ ടോയ്ലറ്റ് പേപ്പർ വെച്ചാൽ എന്ത് സംഭവിക്കും; സോഷ്യൽമീഡിയയിൽ അമ്പരപ്പ്

പഴകിയ ഭക്ഷണത്തിന്റെയോ ഫ്രിഡ്ജിൽ നിന്ന് ഒഴുകിയ പാലിന്റെയോ മണം നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്,പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ഹാക്ക് വൻ വൈറൽ ആയിരിക്കുകയാണ്. ഈ മണം അകറ്റാൻ അതിശയിപ്പിക്കുന്ന ഒരു ഉത്പന്നം സഹായിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഒരുപക്ഷേ അതിന്റെ പേര് കേൾക്കുമ്പോൾ നിങ്ങൾ ഒന്ന് ഞെട്ടും.

ടോയ്ലറ്റ് പേപ്പർ. ന്യൂയോർക്ക് പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ടോയ്‌ലറ്റ് പേപ്പർ ഫ്രിഡ്ജിലെ വായുവിലെ ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു, പൂപ്പൽ, ദുർഗന്ധം എന്നിവ ഈ ടോയ്ലറ്റ് പേപ്പർ ആ​ഗിരണം ചെയ്യുമെന്നാണ് വാദം.

Tip virl

പക്ഷേ ഫ്രിഡ്ജിന്റെ മുകളിൽ ടോയ്ലറ്റ് പേപ്പർ വയക്കുന്നത് അത്ര സുഖമുള്ള കാര്യം ആയിരിക്കില്ലല്ലോ. നിങ്ങളുടെ ഫ്രിഡ്ജിന്റെ പിൻഭാഗത്ത് ടോയ്‌ലറ്റ് പേപ്പറിന്റെ ഒരു റോൾ വെച്ചാൽ മതി. മോശം മണം മാറ്റുമെന്നാണ് പറയുന്നത്. ദുർഗന്ധം ഉണ്ടാക്കുന്ന അധിക ഈർപ്പവും ആസിഡുകളും ഇല്ലാതാക്കാൻ ചെലവ് കുറഞ്ഞ ഓപ്ഷൻ നന്നായി പ്രവർത്തിക്കുന്നുവെന്നും പറയുന്നു.

ഈ ഹാക്ക് ഫലപ്രദമാണെന്നും ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഇത് ഉപയോഗിക്കുന്നുണ്ടെന്നും കാണിക്കുന്ന നിരവധി വീഡിയോകൾ ഓൺലൈനിൽ പങ്കിട്ടു..

എന്നിരുന്നാലും, ഒരു പുതിയ റോൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.അത് ഫ്രിഡ്ജിന്റെ പിൻഭാഗത്ത്, ചോർന്നൊലിക്കുന്ന എല്ലാത്തിൽ നിന്നും അകറ്റും, മൂന്നാഴ്ചയ്ക്ക് ശേഷം റോൾ വലിച്ചെറിയുക. "കുളിമുറിയിൽ റോൾ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കരുത്," എന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+