Tap to Read ➤

നിങ്ങള്‍ക്കറിയാമോ ഈ ഇന്ദിരാഗാന്ധിയെ?

ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മവാര്‍ഷികദിനമാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകളായ ഇന്ദിരാ ഗാന്ധിയെക്കുറിച്ച് കൂടുതല്‍ അറിയാം.
jithin tp
1917 നവംബര്‍ 19 ന് അലഹബാദിലാണ് ഇന്ദിരാ ഗാന്ധിയുടെ ജനനം.
1959-ലാണ് ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷയായി
1964-ല്‍ പിതാവിന്റെ മരണശേഷം രാഷ്ട്രീയ ജീവിതം ആരംഭിച്ചു
ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി.
1966- 1977, 1980- 1984 കാലങ്ങളില്‍ പ്രധാനമന്ത്രിയായി
ബംഗ്ലാദേശ് രൂപീകരണത്തിലേക്ക് നയിച്ച സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ച് പാകിസ്ഥാനുമായി യുദ്ധത്തിന് ആഹ്വാനം ചെയ്തു
ഇന്ദിരാഗാന്ധിയാണ് രാജ്യത്തെ 14 ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്.
ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി
1975 ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധിയെ അവരുടെ രണ്ട് അംഗരക്ഷകര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.