Tap to Read ➤
ഇന്ത്യയിലെ ഏറ്റവും മനോഹരമായ 10 ട്രെയിന്‍ റൂട്ടുകള്‍
ട്രെയിന്‍ യാത്ര ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും
അത്തരക്കാര്‍ക്കായി ഇന്ത്യയിലെ ഏറ്റവും മനോഹരമായ 10 ട്രെയിന്‍ റൂട്ടുകള്‍ ഏതൊക്കെയെന്ന് നോക്കാം
ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ (പുതിയ ജല്‍പായ്ഗുരി-ഡാര്‍ജിലിംഗ്)
കൊങ്കണ്‍ റെയില്‍വേ (മുംബൈ-ഗോവ)
കാന്‍ഗ്ര വാലി റെയില്‍വേ (പത്താന്‍കോട്ട്-ജോഗീന്ദര്‍നഗര്‍)
ജയ്സാല്‍മീര്‍-ജോധ്പൂര്‍
കല്‍ക്ക-ഷിംല
മാതേരന്‍-നേരല്‍
നീലഗിരി മൗണ്ടന്‍ റെയില്‍വേ (മേട്ടുപ്പാളയം-ഊട്ടി)
കന്യാകുമാരി-തിരുവനന്തപുരം
ജമ്മു-ബാരാമുള്ള
വിശാഖപട്ടണം-അരക്കു താഴ്വര