Tap to Read ➤

മമ്മൂട്ടി-സുൽഫത്ത് പ്രണയ വിവാഹമായിരുന്നോ?

മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികം
Sajitha Gopie
ഇന്ന് മെഗാസ്റ്റാർ മമ്മൂട്ടിയുടെ വിവാഹ വാർഷികമാണ്
മമ്മൂട്ടി സുൽഫത്തിനെ ജീവിത സഖിയാക്കിയിട്ട് ഇന്നേക്ക് 43 വർഷം
1979 മെയ് 6നാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്
വിവാഹം കഴിക്കുമ്പോൾ മമ്മൂട്ടി സിനിമയിൽ വളരെ ചെറിയ വേഷങ്ങൾ മാത്രമായിരുന്നു ചെയ്തിരുന്നത്
വിവാഹം കഴിഞ്ഞ അതേ വർഷമാണ് ദേവലോകത്തിലൂടെ മമ്മൂട്ടിയുടെ ആദ്യ നായക വേഷം
മമ്മൂട്ടിയുടേത് പ്രണയ വിവാഹം ആയിരുന്നോ എന്ന് പലർക്കും സംശയം കാണും
വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും
നടൻ ദുൽഖർ സൽമാൻ, സുറുമി എന്നിവരാണ് മക്കൾ