Tap to Read ➤

രാജ്യത്തെ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള കമ്പനി ഇതാണ്

നിരവധി കമ്പനികളുടെ ഇന്ത്യയില്‍ സ്വകാര്യ-അര്‍ധ സ്വകാര്യ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നവത് ലക്ഷക്കണക്കിന് പേരാണ്
jithin tp
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള കമ്പനി ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ആണ്. 5,92,195 അധികം ജോലിക്കാരുണ്ട് ഇവിടെ
ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള രണ്ടാമത്തെ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ്. -ജീവനക്കാര്‍ 3,42,982 ല്‍ അധികം
ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള മൂന്നാമത്തെ ഇന്‍ഫോസിസാണ്. ജീവനക്കാര്‍ 3,14,015 ല്‍ അധികം
ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള നാലാമത്തെ കമ്പനി ആക്സെഞ്ചര്‍ ആണ്. 2,50,000 ത്തിലധികം ജീവനക്കാര്‍
ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള അഞ്ചാമത്തെ കമ്പനി കോള്‍ ഇന്ത്യയാണ്. 2,48,550 ത്തിലധികം ജീവനക്കാര്‍
ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് എസ്ബിഐ. 2,44,250 ല്‍ അധികം ജീവനക്കാര്‍
ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളുടെ പട്ടികയില്‍ ഏഴാമത്തേത് വിപ്രോ ആണ്. ജീവനക്കാര്‍ 2,43,073 ല്‍ അധികം
ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളുടെ പട്ടികയില്‍ എട്ടാമത്തേത് എച്ച്‌സിഎല്‍ ടെക്‌നോളജീസ് ആണ്. 2,08,877 അധികം ജീവനക്കാര്‍
ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളുടെ പട്ടികയില്‍ ഒമ്പതാമത്തേത് ടെക് മഹീന്ദ്രയാണ്. ജീവനക്കാര്‍ 1,51,173 ല്‍ അധികം
ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളുടെ പട്ടികയില്‍ പത്താം സ്ഥാനം എച്ച്ഡിഎഫ്‌സി ബാങ്കാണ് - 1,41,579+ ജീവനക്കാര്‍