Tap to Read ➤

അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള ചില വഴികള്‍

അക്കൗണ്ടുകളൊക്കെ ഹാക്ക് ചെയ്യുന്നത് പതിവാണ്
Swaroop TK
ഇന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊക്കെ ഹാക്ക് ചെയ്യുന്നത് പതിവാണ്
നിങ്ങളുടെ സോഷ്യല്‍ മീഡിയ, നെറ്റ് ബാങ്കിംഗ് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള ചില വഴികള്‍
വ്യത്യസ്തമായ അക്ഷരമാലകളും സങ്കീര്‍ണവുമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക
ഒരിക്കല്‍ ഉപയോഗിച്ച പാസ്‌വേര്‍ഡുകള്‍ പിന്നീട് ഉപയോഗിക്കാതിരിക്കുക
ഓരോ അക്കൗണ്ടുകള്‍ക്കും വ്യത്യസ്ത പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക
ഓരോ അക്കൗണ്ടിനും ടു സ്‌റ്റേപ്പ് വെരിഫിക്കേഷന്‍ ഉപയോഗിക്കുക
മൂന്ന് മാസം കൂടുമ്പോഴെങ്കിലും പാസ്‌വേര്‍ഡ് അപ്‌ഡേറ്റ് ചെയ്യുക